Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.പി ഓഫിസ് മാർച്ച്...

എസ്.പി ഓഫിസ് മാർച്ച് ഇന്ന്

text_fields
bookmark_border
മലപ്പുറം: കഠ്വയിലെ ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തി​െൻറയും ഹർത്താലി​െൻറയും പേരിൽ പൊലീസ് നടത്തിക്കൊണ്ടിരിക്കുന്ന അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വെൽഫെയർ പാർട്ടി എസ്.പി ഓഫിസ്‌ മാർച്ച് സംഘടിപ്പിക്കും. രാവിലെ പത്തിന് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിക്കുന്ന മാർച്ച് സംസ്ഥാന സെക്രട്ടറി കൃഷ്‌ണൻ കുനിയിൽ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story