Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രീ മാരിറ്റൽ കോഴ്സ്...

പ്രീ മാരിറ്റൽ കോഴ്സ് സമാപിച്ചു

text_fields
bookmark_border
അരീക്കോട്: കുനിയിൽ ഹുമാത്തുൽ ഇസ്‌ലാം സംഘം 70ാം വാർഷിക ഭാഗമായി സംഘടിപ്പിച്ച . വിവിധ സെഷനുകളിലായി ഡോ. യാസിർ പരപ്പനങ്ങാടി, നസൂറ പൂക്കോട്ടുംപാടം, നബീല കുനിയിൽ, കെ.പി. അബ്ദുറഹിമാൻ സുല്ലമി, നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫിസർ എം.എ. അബ്ദുൽ ഗഫൂർ, വി.പി. ശിഹാബുദ്ദീൻ അൻവാരി തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സെഷനിൽ റസാഖ് മലോറം രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസെടുത്തു. കെ.ടി. അബ്ദുസത്താർ, പി.കെ. അൻവർ, കെ.ടി. റഫീഖ്, കെ.ടി. മൻസൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story