Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 5:15 AM GMT Updated On
date_range 2018-04-23T10:45:00+05:30എച്ച്.എസ്.എസ്.ടി പരീക്ഷ വീണ്ടും നടത്തണം ^എം.എസ്.എഫ്
text_fieldsഎച്ച്.എസ്.എസ്.ടി പരീക്ഷ വീണ്ടും നടത്തണം -എം.എസ്.എഫ് മലപ്പുറം: ഏപ്രിൽ ഒമ്പതിന് നടന്ന എച്ച്.എസ്.എസ്.ടി കോമേഴ്‌സ് ജൂനിയർ പരീക്ഷയിൽ ക്രമക്കേടുകൾ നടന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ വീണ്ടും പരീക്ഷ നടത്തണമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഉദ്യോഗാർഥികളെ ബുദ്ധിമുട്ടിലാക്കുന്ന സമീപനം പി.എസ്.സി തുടർന്നാൽ ശക്തമായ സമര പരിപാടികൾക്ക് എം.എസ്.എഫ് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ടി.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. വി.പി. അഹമ്മദ് സഹീർ, നിസാജ് എടപ്പറ്റ, ജുനൈദ് പാമ്പലത്ത്, സാദിഖ് കൂളമഠത്തിൽ, കെ.പി. മുഹമ്മദ് ഇക്ബാൽ, സലാം മണലായ, വി.വി. ഹെമിൻ, കബീർ മുതുപറമ്പ്, റിയാസ് പുൽപ്പറ്റ, ടി. നിയാസ്, ഇ.വി. ഷാനവാസ്, അസ്ഹർ പെരുമുക്ക് എന്നിവർ സംസാരിച്ചു.
Next Story