Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബശ്രീ വാർഷികം

കുടുംബശ്രീ വാർഷികം

text_fields
bookmark_border
കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്‌തു. സി.ഡി.എസ് ചെയർപേഴ്സൻ അന്നമ്മ ജോൺ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സഫീർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൻ നൗഷാദ് ബാബു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പുഷ്പലത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൻ ബീന ജോയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജു, ഗീത, രമണി, തോമസ്, ഫിർദൗസ, അസി. സെക്രട്ടറി സനൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story