Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാഘവൻ മാസ്​റ്റർ

രാഘവൻ മാസ്​റ്റർ

text_fields
bookmark_border
പെരിന്തൽമണ്ണ: ആനമങ്ങാട് പരിയാപുരത്ത് കരേക്കാട് (94) നിര്യാതനായി. വാളാംകുളം എൽ.പി. സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ: കല്യാണി കുട്ടി അമ്മ (റിട്ട. അധ്യാപിക) മക്കൾ: വിജയരാഘവൻ, ഇന്ദിര, ബാലചന്ദ്രൻ (റിട്ട. പ്രധാന അധ്യാപകൻ), മുരളി മോഹൻ (മാധ്യമ പ്രവർത്തകൻ), ബാബുരാജ്, പ്രസാദ് (അസി. ഇൻഫർമേഷൻ ഓഫിസർ, മലപ്പുറം). മരുമക്കൾ: കോമളം (റിട്ട. പ്രധാന അധ്യാപിക, ആനമങ്ങാട്), ശിവദാസ് കാറൽമണ്ണ, (റിട്ട. സീനിയർ മാനേജർ, പ്ലാേൻറഷൻ കോർപ്പറേഷൻ), മിനി (ഗവ. യു.പി.സ്കൂൾ ടീച്ചർ, പനങ്ങാങ്ങര), ജയശ്രീ, സുവിത, ശ്രീലത (അധ്യാപിക, കുറ്റിക്കോട് ഹൈസ്കൂൾ). പടം...RAGEVAN MASTER 94 കദീജ പെരിന്തൽമണ്ണ: വലിയങ്ങാടി പരേതനായ അക്കര ഇബ്രാഹിമി​െൻറ ഭാര്യ കദീജ (78 ) നിര്യാതയായി. മക്കൾ: നഫീസ, റഫീഖ്, ഗഫൂർ, ഹാരിസ്, മുസ്തഫ, നാസർ, പരേതനായ റിയാസ്. മരുമക്കൾ: മടത്തൊടി ഹംസ മൗലവി മേൽകുളങ്ങര, കാവുണ്ടത്ത് മറിയ ആലിപ്പറമ്പ്, ഊത്തക്കാടൻ ജുമൈല ചെറുകര, മങ്ങാടം പറമ്പത്ത് ഷമീറ മണലായ, കരിമ്പന സഫിയ കടുങ്ങപുരം, കൈതവളപ്പിൽ സുബൈദ ചെരക്കാപറമ്പ്, പാറശേരി സറീന മേലേ പൂപ്പലം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story