Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാറാണി കുളത്തിൽ...

നാറാണി കുളത്തിൽ വീണ്ടും നീരുറവ; നാട്ടുകാർക്ക് ആശ്വാസം

text_fields
bookmark_border
പുലാപ്പറ്റ: നാറാണി കുളത്തിന് തൊഴിലുറപ്പ് പദ്ധതിയിലൂടെ ശാപമോക്ഷം. വർഷങ്ങളായി ഉപയോഗിക്കാനാവാത്ത വിധം ചളിയും മണ്ണും നിറഞ്ഞ് മൂടിയ പൊതുകുളമാണ് തൊഴിലുറപ്പ് തൊഴിലാളികൾ നവീകരിച്ചത്. നവീകരണ പ്രവൃത്തി കടമ്പഴിപ്പുറത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. അഹ്മദ് കബീർ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് റീജ, പ്രേമ എന്നിവർ നേതൃത്വം നൽകി. കുളത്തി‍​െൻറ വീണ്ടെടുപ്പ് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലും പരിസരത്തുമുള്ള നിവാസികൾക്ക് ഉപകാരപ്രദമാവും.
Show Full Article
TAGS:LOCAL NEWS 
Next Story