Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദുർഗമാലതിക്ക്...

ദുർഗമാലതിക്ക് ഐക്യദാർഢ്യവുമായി പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
പട്ടാമ്പി: കഠ്വ സംഭവത്തിൽ ചിത്രം വരച്ച് പ്രതിഷേധിച്ച ദുർഗമാലതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുതുതലയിൽ പു.ക.സയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചിത്രകാരൻ ബൈജു ദേവ് ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഫ. കരീം, ദുർഗമാലതി എന്നിവരും ചിത്രം വരച്ചു. യോഗത്തിൽ പ്രഫ. സി.പി. ചിത്ര അധ്യക്ഷത വഹിച്ചു. പു.ക.സ ജില്ല സെക്രട്ടറി എ.കെ. ചന്ദ്രൻകുട്ടി, സുബൈദ ഇസ്ഹാഖ്, പി.ടി. രാമചന്ദൻ, സി.എം. നീലകണ്ഠൻ, പ്രഫ. പി. ഗംഗാധരൻ, എൻ.കെ. ഗീത, ടി. ശാന്തകുമാരി, പി.എം. ഉഷ എന്നിവർ സംസാരിച്ചു. കെ.എം. വാസുദേവൻ സ്വാഗതവും പി.ടി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story