Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആത്മ ജില്ലതല കിസാൻ മേള ...

ആത്മ ജില്ലതല കിസാൻ മേള പട്ടാമ്പിയിൽ

text_fields
bookmark_border
പട്ടാമ്പി: ആത്മജില്ലതല കിസാൻ മേള പട്ടാമ്പിയിൽ നടക്കും. കാർഷിക പ്രദർശനം, സെമിനാർ, മത്സരങ്ങൾ എന്നിവ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കും. നടത്തിപ്പിനുള്ള ആലോചനായോഗം വെള്ളിയാഴ്ച രാവിലെ 10ന് താലൂക്ക് ഹാളിൽ ചേരും. ജനപ്രതിനിധികൾ, ബ്ലോക്കുതല കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക സർവകലാശാല വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story