Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട് ഉദ്ഘാടനം ചെയ്തു

വീട് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കല്ലടിക്കോട്: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് അഗ് നിക്കിരയായ നിർധന കുടുംബത്തിന് കല്ലടിക്കോട് റോട്ടറി ക്ലബി‍​െൻറ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി. ക്ലബ് ജില്ല ഗവർണർ വിനോദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം സി. അച്യുതൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത, വൈസ് പ്രസിഡൻറ് പി. സഫീർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, നൗഷാദ് ബാബു, അസി. ഗവർണർ ബാലചന്ദ്രൻ, അനൂപ് വർക്കി, വി.കെ. ഷൈജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story