Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡോ. ബി.ആർ. അംബേദ്കർ...

ഡോ. ബി.ആർ. അംബേദ്കർ പുരസ്കാരം വിതരണം ചെയ്‌തു

text_fields
bookmark_border
കല്ലടിക്കോട്: ഡോ. ബി.ആർ. അംബേദ്കർ സംസ്കാരിക സമിതി ഏർപ്പെടുത്തിയ കാഷ്‌ അവാർഡും പ്രശസ്തിപത്രവും കെ.കെ. പ്രമീള ഏറ്റുവാങ്ങി. മനുഷ്യാവകാശ പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനങ്ങളും അടിസ്ഥാനമാക്കിയാണ് പ്രമീളയെ അവാർഡിന് തെരഞ്ഞെടുത്തത്. ഡോ. ബി.ആർ. അംബേദ്കറുടെ 127ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി പുരസ്കാരം വിതരണം ചെയ്‌തു. സംസ്ഥാന പ്രസിഡൻറ് അശോകൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story