Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ കൂട്ടായ്മ...

പ്രതിഷേധ കൂട്ടായ്മ നാളെ

text_fields
bookmark_border
പട്ടാമ്പി: സംഘ്പരിവാർ ആക്രമണങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കുമെതിരെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രതിഷേധ കൂട്ടായ്മ ശനിയാഴ്ച പട്ടാമ്പിയിൽ നടക്കും. രാവിലെ ഒമ്പതിന് പഴയ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽനിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് മേലെ പട്ടാമ്പിയിൽ നടക്കുന്ന പൊതുയോഗത്തിൽ ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗം സോഫിയ മെഹർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story