Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:26 AM GMT Updated On
date_range 2018-04-20T10:56:59+05:30പ്രതിഷേധിച്ചു
text_fieldsവലമ്പൂർ: കശ്മീർ പെൺകുട്ടിയുെട കൊലപാതകത്തിൽ പ്രതിഷേധിച്ച് വലമ്പൂർ വലിയപറമ്പ് യാസ് ക്ലബ് പ്രതിഷേധ പ്രകടനം നടത്തി. തുടർന്നു നടന്ന പൊതുയോഗത്തിൽ സാലിഹ്, അശ്റഫ് പിലക്കാടൻ, ഷൗക്കത്ത് പുളിയാക്കുത്ത് തുടങ്ങിയവർ സംസാരിച്ചു.
Next Story