Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:35 AM GMT Updated On
date_range 2018-04-18T11:05:59+05:30പ്രതിഷേധറാലിയും പൊതുയോഗവും
text_fieldsചെർപ്പുളശ്ശേരി: കഠ്വ-ഉന്നാവ് പീഡനത്തിനിരയായവർക്ക് നീതി ലഭ്യമാക്കുക, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യവുമായി ജി.െഎ.ഒ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി ടൗണിൽ പ്രതിഷേധറാലി നടത്തി. ഹനാൻ ഹംസ, റൈഹാനത്ത്, പി.ടി. സഹ്ല എന്നിവർ നേതൃത്വം നൽകി.
Next Story