Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅംബേദ്‌കർ ദിനം...

അംബേദ്‌കർ ദിനം ആചരിച്ചു

text_fields
bookmark_border
വേങ്ങര: കണ്ണമംഗലം പഞ്ചായത്ത് ദലിത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കർ 127ാം ജന്മദിനം ജില്ല വൈസ് പ്രസിഡൻറ് ചാലിൽ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പി.പി. അറമുഖൻ അധ്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. സരോജിനി, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ചാലിൽ ബേബി, ചന്ദ്രൻ പൂലാട്ട്, ടി.പി. സത്യൻ, എം. ദേവദാസ്, എ.പി. സുധീഷ്, കെ. നീലകണ്ഠൻ, പി.കെ. വിഷ്ണു, പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story