Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമജ്മഅ്^വട്ടപറമ്പ് റോഡ് ...

മജ്മഅ്^വട്ടപറമ്പ് റോഡ് ഉദ്ഘാടനം

text_fields
bookmark_border
മജ്മഅ്-വട്ടപറമ്പ് റോഡ് ഉദ്ഘാടനം അരീക്കോട്: കാവനൂർ പന്ത്രണ്ടിൽ ജില്ല പഞ്ചായത്ത്‌ 10 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ മജ്മഅ്-വട്ടപറമ്പ് റോഡി​െൻറ ഉദ്ഘാടനം കാവനൂർ ഗ്രാമപഞ്ചായത്ത്‌ അംഗം കെ.വി. കരീം നിർവഹിച്ചു. വാർഡ് അംഗം പി. സാറാബി അധ്യക്ഷത വഹിച്ചു. വി.പി. നീലാണ്ടൻ, കാവനൂർ പി. മുഹമ്മദ്, വി. ഹംസ, എൻ.സി. മുഹമ്മദ് ഹാജി, കെ.പി. രമേശ്‌, കുഞ്ഞുട്ടി കാവനൂർ, പി. അലവിക്കുട്ടി, അലി അഷ്കർ ബാഖവി, ടി. അബ്ദുട്ടി, പറശ്ശീരി അബ്ദുറഹ്മാൻ, കെ.സി. ഉമ്മർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story