Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:38 AM GMT Updated On
date_range 14 April 2018 5:38 AM GMTഎസ്.വൈ.എസ് സമ്മേളനം
text_fieldsbookmark_border
അരീക്കോട്: കീഴുപറമ്പ് പഞ്ചായത്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.ടി. അബൂബക്കർ മൗലവിയുടെ സ്മരണക്കായുള്ള ഓർമ പുസ്തകത്തിെൻറ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. കെ.എ. റഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. കെ. മോയിൻകുട്ടി മാസ്റ്റർ, കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി, സി.എം. കുട്ടി സഖാഫി, അമാനുല്ല പരപ്പനങ്ങാടി, വൈ.പി. അബൂബക്കർ, ഉമർ ദർസി തച്ചണ്ണ, എം. സുൽഫിക്കർ, കെ.ടി. അശ്റഫ്, റഷീദ് ദാരിമി, വി.ടി. ഉസ്മാൻ, വൈ.പി. അബൂബക്കർ മൗലവി, കെ.ടി. ജലീൽ റഹ്മാനി, ഷഫീഖ് ദാരിമി, അബ്ദുൽ ഗഫൂർ ദാരിമി, കെ.പി. മുഹമ്മദ് മുസ്ലിയാർ, എം.പി. അബ്ദുറഹീം, സലാം മൗലവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story