Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമർദിച്ചതായി പരാതി

മർദിച്ചതായി പരാതി

text_fields
bookmark_border
മലപ്പുറം: കുടുംബസ്വത്തായ സ്കൂളി​െൻറ ഉടമസ്ഥാവകാശം സംബന്ധിച്ച കേസി​െൻറ കാര്യങ്ങൾ പറഞ്ഞുതീർക്കാനായി വിളിച്ചുവരുത്തി തന്നെയും കുടുംബത്തെയും ബന്ധുക്കൾ മർദിച്ചതായി എടയൂർ തിരുനാവായക്കലത്തിൽ ജംഷീദ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. വളാഞ്ചേരി പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണമുണ്ടായില്ല. എതിർകക്ഷികൾക്ക് രാഷ്ട്രീയപരമായും സാമ്പത്തികമായും സ്വാധീനമുള്ളതിനാൽ പൊലീസി​െൻറ ഭാഗത്തുനിന്ന് നീതി നിഷേധമുണ്ടായെന്നും ജംഷീദ് പറഞ്ഞു. സി.കെ. സുബൈദ, ആമിന ബക്കർ, പി.കെ. മുസ്തഫ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story