Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:20 AM GMT Updated On
date_range 14 April 2018 5:20 AM GMTപീഡനക്കേസ്: വൈസ് പ്രസിഡൻറിെൻറ മുൻകൂർ ജാമ്യം തള്ളി
text_fieldsbookmark_border
കാളികാവ്: പീഡനക്കേസിൽ പ്രതിയായ ചോക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. ഹമീദലിയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി സെഷൻസ് കോടതി തള്ളി. ഇരയായ യുവതിയെ അപകീർത്തിപ്പെടുത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ കേസിലെ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. കല്ലാമൂല സ്വദേശി കൂത്രാടൻ ഷറഫുദ്ദീനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. കഴിഞ്ഞ 31നായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story