Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രകടനം നടത്തി

പ്രകടനം നടത്തി

text_fields
bookmark_border
പെരിന്തൽമണ്ണ: ദലിത്, മുസ്ലിം അക്രമത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം ഫ്രറ്റേണിറ്റി തൃശൂർ ജില്ല സെക്രട്ടറി എൻ.എം. മസ്ഊദ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് ഷുക്കൂർ, അസ്ലം കല്ലടി, മുസ്തബ്ഷിർ ശർഖി, നൗഷാദ് ഏലംകുളം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story