Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേഗത നിയന്ത്രണ കാമറ...

വേഗത നിയന്ത്രണ കാമറ കണ്ണടച്ചിട്ട്​ വര്‍ഷങ്ങള്‍

text_fields
bookmark_border
രാമപുരം: ദേശീയപാതയില്‍ കൂട്ടിലങ്ങാടി-തിരൂര്‍ക്കാട് ഭാഗങ്ങള്‍ക്കിടയിലായി 15 കിലോമീറ്ററിനുള്ളില്‍ രാമപുരം ബ്ലോക്ക് പടിയില്‍ നേരേത്തയുണ്ടായിരുന്ന ഏക കാമറ കണ്ണടച്ചിട്ട് വര്‍ഷങ്ങളായി. വാഹനങ്ങളുടെ മരണപ്പാച്ചിലും അപകടമരണങ്ങളും പതിവു സംഭവങ്ങളായിട്ടും കാമറ നന്നാക്കുന്നതിനോ പുതിയ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനോ അധികൃതര്‍ തയാറായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story