Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിഷുച്ചന്ത തുടങ്ങി

വിഷുച്ചന്ത തുടങ്ങി

text_fields
bookmark_border
പടപ്പറമ്പ്: കുറുവ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യൂനിറ്റിന് കീഴിൽ . പഞ്ചായത്ത്‌ പ്രസിഡൻറ് മുല്ലപ്പള്ളി യൂസുഫ്, സെക്രട്ടറി ആർ.പി. ഉണ്ണികൃഷ്‌ണന്‌ ആദ്യ വിൽപന നടത്തി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.പി. ഹംസ, അംഗങ്ങളായ എ.സി. കുഞ്ഞയമു, ജിനോഷ് പുള്ളിയിൽ, വി.വി. ഷാജി, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ സജീഷ്, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ പ്രസിഡൻറ് സുമ സ്വാഗതവും കുടുംബശ്രീ പ്രതിനിധി അസ്ലമിയ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story