Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:12 AM GMT Updated On
date_range 2018-04-14T10:42:00+05:30വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
text_fieldsകൊണ്ടോട്ടി: കശ്മീർ സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.െഎ കൊണ്ടോട്ടി ഏരിയ കമ്മിറ്റി . പരിപാടി മലപ്പുറം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി. ഷഫീഖ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് മൃദുല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. ഷബീബ് സ്വാഗതവും ജോ. സെക്രട്ടറി സനീഷ് നന്ദിയും പറഞ്ഞു.
Next Story