Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:08 AM GMT Updated On
date_range 2018-04-14T10:38:59+05:30പ്രതിഷേധ പ്രകടനം
text_fieldsതിരൂരങ്ങാടി: കശ്മീരിൽ എട്ടുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വെൽെഫയർ പാർട്ടി തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി പ്രകടനം നടത്തി. പി. കുഞ്ഞിമുഹമ്മദ് പള്ളിപ്പടി, നാസർ വെന്നിയൂർ, സി.എച്ച്. ഖലീൽ എന്നിവർ നേതൃത്വം നൽകി.
Next Story