Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടീൻ ഇന്ത്യ കേരള കൗമാര...

ടീൻ ഇന്ത്യ കേരള കൗമാര സമ്മേളനം: 'പൂട്ട്' തെരുവുനാടകം ശ്രദ്ധേയമായി

text_fields
bookmark_border
കോട്ടക്കൽ: 'നന്മയുടെ ലോകം ഞങ്ങളുടേത്' പ്രമേയത്തിൽ നടക്കുന്ന ടീൻ ഇന്ത്യ കേരള കൗമാര സമ്മേളന പ്രചാരണാർഥം സംഘടിപ്പിച്ച പൂട്ട് തെരുവുനാടകം പ്രമേയത്തിലെ പുതുമ കൊണ്ടും അവതരണത്തിലെ മികവു കൊണ്ടും ശ്രദ്ധേയമായി. മൊബൈലി​െൻറയും ടാബി​െൻറയും കമ്പ്യൂട്ടറി​െൻറയും കാണാപ്പൂട്ടുകൾ കൊണ്ട് ബന്ധിതമായ ആധുനിക കൗമാരങ്ങളുടെ അവസ്ഥ ചിത്രീകരിച്ച നാടകം കാണികൾക്ക് അനുഭവമായി. രണ്ടുദിവസം നീണ്ട വാഹന ജാഥക്ക് ടീൻ ഇന്ത്യ കോട്ടക്കൽ ഏരിയ കോ-ഓഡിനേറ്റർ അബ്ദുൽ അഹദ്, കെ.വി. ഫൈസൽ, പി. ഹബീബ് മാലിക്, കെ. സലാഹുദ്ദീൻ അയ്യൂബി, എം. ശംസുദ്ദീൻ, ഇ. അബ്ബാസ്, കെ. ജാബിർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story