Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:06 AM GMT Updated On
date_range 2018-04-14T10:36:00+05:30പ്രതിഷേധ പ്രകടനം
text_fieldsപരപ്പനങ്ങാടി: കഠ്വ, ഉന്നാവ് ബലാത്സംഗങ്ങൾക്കു പിറകിലുള്ളവരെ നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. പി.ടി. റഹീം, വി. ഖാദിർ ഹാജി, പാലാഴി കോയ, സമീർ കോണിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Next Story