Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വകാര്യ ബസുകൾക്ക്...

സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം: ഉത്തരവ്​ ഹൈകോടതി ശരിവെച്ചു

text_fields
bookmark_border
കൊച്ചി: സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തിയ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജികൾ ഹൈകോടതി തള്ളി. ഇങ്ങനെ ഉത്തരവിറക്കാൻ എസ്.ടി.എക്ക് അധികാരമില്ലെന്ന് പറഞ്ഞ് തൃശൂരിലെ സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധി പി.എൽ. ജോൺസൺ ഉൾപ്പെടെ നൽകിയ ഹരജികളാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. അധികാരപരിധിക്കകത്ത് നിന്നുള്ള ഉത്തരവാണ് ആർ.ടി.എ പുറപ്പെടുവിച്ചതെന്നും ഇതിന് അധികാരമുണ്ടെന്നും വ്യക്തമാക്കിയാണ് ഹരജികൾ തള്ളിയത്.
Show Full Article
TAGS:LOCAL NEWS 
Next Story