Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോച്ചിങ്​ ക്യാമ്പ്​...

കോച്ചിങ്​ ക്യാമ്പ്​ 16ന്​

text_fields
bookmark_border
മലപ്പുറം: ഒാൾഡ് ഫുട്ബാൾ പ്ലെയേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബാൾ കോച്ചിങ് ക്യാമ്പ് ഏപ്രിൽ 16ന് ഹാജിയാർപള്ളി മിനി സ്റ്റേഡിയത്തിൽ നടത്തും. 13നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം വയസ്സ് തെളിയിക്കുന്ന രേഖയുമായി എത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story