Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജമാഅത്തെ ഇസ്​ലാമി...

ജമാഅത്തെ ഇസ്​ലാമി കാമ്പയിൻ ജില്ലതല പ്രഖ്യാപനം ഇന്ന്

text_fields
bookmark_border
കൊണ്ടോട്ടി: ജമാഅത്തെ ഇസ്ലാമി സംസ്ഥാന തലത്തിൽ നടത്തുന്ന 'കാലം സാക്ഷി' കാമ്പയിൻ ജില്ലതല പ്രഖ്യാപനം ചൊവ്വാഴ്ച ൈവകീട്ട് ഏഴിന് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. കെ.എം. അനിൽ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ശൈഖ് മുഹമ്മദ് കാരകുന്ന്, ഫാ. പൗലോസ് പുതിയേടത്ത്, സലിം മമ്പാട്, എം.സി.എ. നസീർ, സി.എച്ച്. ബഷീർ എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story