Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറസാഖ്​ കോട്ടക്കൽ...

റസാഖ്​ കോട്ടക്കൽ അനുസ്​മരണ പ്രഭാഷണം നാളെ

text_fields
bookmark_border
കോഴിക്കോട്: അന്തരിച്ച പ്രശസ്ത ഫോേട്ടാഗ്രാഫർ റസാഖ് കോട്ടക്കലി​െൻറ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുന്നു. പ്രമുഖ ഛായാഗ്രഹകനും ചലച്ചിത്ര സംവിധായകനുമായ വേണുവാണ് പ്രഭാഷണം നടത്തുക. വൈകുന്നേരം നാലിന് കോഴിക്കോട് ഹോട്ടൽ അളകാപുരി ഒാഡിറ്റോറിയത്തിലാണ് പരിപാടി. റസാഖ് കോട്ടക്കൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story