Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസരസ് മേളക്ക്​ ഇന്ന്...

സരസ് മേളക്ക്​ ഇന്ന് കൊടിയിറക്കം

text_fields
bookmark_border
പട്ടാമ്പി: വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളിലൂടെയും വേറിട്ട രുചിക്കൂട്ടുകളിലൂടെയും സന്ദർശകരുടെ മനംനിറച്ച സരസ് മേളക്ക് ശനിയാഴ്ച കൊടിയിറക്കം. 25 സംസ്‌ഥാനങ്ങളിൽ നിന്നുള്ള 230ഓളം സ്റ്റാളുകൾ. നിളാതീരത്തിനു നീറുന്ന ഗൃഹാതുരാനുഭവ൦ സമ്മാനിച്ചാണ് പത്തു ദിവസത്തെ ദേശീയ സരസ് മേളക്ക് തിരശ്ശീല വീഴുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story