Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:05 AM IST Updated On
date_range 7 April 2018 11:05 AM ISTആദരിച്ചു
text_fieldsbookmark_border
മലപ്പുറം: വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപന നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ പ്രവർത്തിച്ചതിന് സുപ്രഭാതം ദിനപത്രം അരീക്കോട് ലേഖകൻ എൻ.സി. ഷരീഫ് കിഴിശ്ശേരിയെ ലഹരി നിർമാർജന സമിതി കേരള . സംസ്ഥാന പ്രസിഡൻറ് പി. ഉബൈദുല്ല എം.എൽ.എ പുരസ്കാരം നൽകി. സംഘടനയുടെ കൈപ്പുസ്തകവും എം.എൽ.എ പ്രകാശനം ചെയ്തു. എ.കെ. മുസ്തഫ, പി.ടി. സലാം, സൊഹ്റാബ് കൊടക്കാടൻ, ഫൈസൽ ഒതായി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story