Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:41 AM GMT Updated On
date_range 1 April 2018 5:41 AM GMTകരിമ്പ ഗ്രാമപഞ്ചായത്ത്: 151 പദ്ധതികൾക്ക് അംഗീകാരമായി
text_fieldsbookmark_border
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിൽ പുതിയ സാമ്പത്തിക വർഷത്തിൽ 5,76,52,099 രൂപയുടെ 151 വികസന ക്ഷേമ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി (ഡി.പി.സി) അംഗീകാരം നൽകി. ഭവന നിർമാണം, കുടിവെള്ള വിതരണം, കേരകൃഷി വികസനം, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം എന്നിവക്കാണ് അംഗീകാരം ലഭിച്ചത്. കാർഷിക ഉൽപാദന സേവനമേഖലക്ക് 2,67,85,660 രൂപയും പശ്ചാത്തല മേഖലക്ക് 1,64,64,000 രൂപയും പട്ടികജാതി വികസനത്തിന് 66,19,061 രൂപയുമാണ് വകയിരുത്തിയതെന്ന് കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story