Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2017 5:04 AM GMT Updated On
date_range 2017-09-30T10:34:33+05:30റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധ കൂട്ടായ്മ
text_fieldsമലപ്പുറം: കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധെപ്പട്ട് ജില്ല സഹകരണ ബാങ്കുകളിൽ സർക്കാർ ഏർപ്പെടുത്തിയ അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല സഹകരണ ബാങ്ക് ക്ലർക്ക്/കാഷ്യർ പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ 'േബ്രാക്കൺ മിറർ' എന്ന പേരിൽ ഒക്ടോബർ ഒന്നിന് രാവിലെ 11.30ന് എറണാകുളം പാലാരിവട്ടം വ്യാപാരഭവനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
Next Story