Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightADD പൊന്നാനി നഗരസഭ

ADD പൊന്നാനി നഗരസഭ

text_fields
bookmark_border
പൊന്നാനി നഗരസഭ സംഭവം തുടർച്ച പൊന്നാനി നഗരസഭ കൗൺസിൽ യോഗം ആരംഭിച്ചതോടെ പ്രതിപക്ഷ നേതാവ് സെക്രട്ടറിക്കെതിര പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചതോടെ ചെയർമാൻ ഇത് തടയുകയായിരുന്നു. ചെയർമാ​െൻറ ധിക്കാര നടപടി ജനാധിപത്യവിരുദ്ധമാെണന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഉണ്ണികൃഷ്ണൻ പൊന്നാനി, സി. ഗംഗാധരൻ, എൻ. ഫസലുറഹ്മാൻ, വി. ചന്ദ്രവല്ലി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story