Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബ്ലോക്കുതല കേരളോത്സവം...

ബ്ലോക്കുതല കേരളോത്സവം 15 മുതല്‍

text_fields
bookmark_border
കാളികാവ്: ബ്ലോക്കുതല കേരളോത്സവം ഒക്ടോബര്‍ 15 മുതല്‍ നടക്കും. കായിക മത്സരങ്ങള്‍ പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലും കലാമത്സരം അഞ്ചച്ചവിടി ഗവ. ഹൈസ്‌കൂളിലും ഗെയിംസ് മത്സരങ്ങള്‍ എടപ്പറ്റ കരുവാരകുണ്ട് പഞ്ചായത്തുകളിലും നടക്കും. അപേക്ഷകള്‍ ഈ മാസം 30ന് മുമ്പ് ഓണ്‍ലൈനില്‍ ലഭിക്കണം. നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ബ്ലോക്ക് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ അസൈനാര്‍, ചാലില്‍ ഫാത്തിമ, അന്നമ്മ മാത്യു, ബ്ലോക്ക് അംഗങ്ങളായ ജോജി കെ. അലക്സ്, കെ.പി. ഹൈദരലി, എന്‍. സുബ്രഹ്മണ്യന്‍, ബേബി വിനോദിനി, ബി.ഡി.ഒ കേശവദാസ്, കെ.എച്ച്. റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story