Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വേങ്ങര ഉപതെരഞ്ഞെടുപ്പ്: കേന്ദ്ര^സംസ്ഥാന സർക്കാറുകൾക്കെതിരെ വോട്ട് ചെയ്യും –എസ്.ടി.യു
text_fieldsbookmark_border
വേങ്ങര ഉപതെരഞ്ഞെടുപ്പ്: കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ വോട്ട് ചെയ്യും –എസ്.ടി.യു മലപ്പുറം: വേങ്ങര നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിെൻറ വിജയത്തിനായി പ്രവർത്തിക്കാൻ കേരള കർഷക തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ജില്ല ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. എസ്.ടി.യു സംസ്ഥാന സെക്രട്ടറി കെ.കെ. ഹംസ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.പി. ഗോപി അധ്യക്ഷത വഹിച്ചു. വി.എ.കെ. തങ്ങൾ, സി.ടി. അബ്്ദുൽ കരീം, ഇ. പോക്കർ ഹാജി, ആക്കാട്ട് അബൂബക്കർ, വി.ടി. അബ്്ദുറാൻ, പി. നൗഷാദ്, എം.സി. ഹൈേദ്രാസ്, കെ. അബ്്ദുൽ ഹമീദ്, കെ. ഹസ്സൻകുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story