Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 10:46 AM IST Updated On
date_range 27 Sept 2017 10:46 AM ISTആസ്യ
text_fieldsbookmark_border
എടവണ്ണപ്പാറ: പുളിക്കലകത്ത് കാമശ്ശേരി പരേതനായ മോയിെൻറ ഭാര്യ (80) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, മൊയ്തു, നാസർ (ദമ്മാം), ജബ്ബാർ, മൈമൂന, സാജിദ, സുഹ്റ. മരുമക്കൾ: അസൈൻ (താത്തൂർ), മുഹമ്മദ് (വലിയപറമ്പ്), സെയ്തലവി (കാവനൂർ), സൈനബ, സക്കീന, ജമീല, റസ്ന. കുഞ്ഞലവി എടവണ്ണപ്പാറ: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും മാവൂർ ഗ്വാളിയർ റയോൺസ് ജീവനക്കാരനുമായിരുന്ന എളമരം കൈതക്കൽ കുഞ്ഞലവി (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബീരാൻകുട്ടി, മുഹമ്മദ്കുട്ടി, അബ്ദുൽ അസീസ് (ഒാവർസിയർ, കെ.എസ്.ഇ.ബി അരീക്കോട്), ശംസുദ്ദീൻ (സിവിൽ എക്സൈസ് ഒാഫിസർ, കോഴിക്കോട്), ശിഹാബ്, സുലൈഖ, ഖദീജ. മരുമക്കൾ: പി.ഇ. മുഹമ്മദ് (കൂടരഞ്ഞി), അബ്ദുല്ല (റിയാദ്), ആയിശ (മുതുവല്ലൂർ), ൈഖറുന്നീസ (കീഴുപറമ്പ്), സാജിദ (എടവണ്ണപ്പാറ), ഹാജിത (ആക്കോട്), സൗദാബി (പഴംപറമ്പ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story