Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൈദു ഹാജിയുടെ വിയോഗം...

സൈദു ഹാജിയുടെ വിയോഗം പുതിയിരുത്തിയെ ദുഃഖത്തിലാഴ്ത്തി

text_fields
bookmark_border
പുതിയിരുത്തി: ജമാഅത്തെ ഇസ്ലാമി പാലപ്പെട്ടി മുൻ പ്രാദേശിക അമീറും പുതിയിരുത്തി മഹല്ല് പ്രസിഡൻറുമായ കാട്ടുപുറത്തു സൈദു ഹാജിയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. പ്രദേശത്തെ ജാതി മത ഭേദമന്യേ സ്ഥലം വാങ്ങി വീട് നിർമിച്ചു നൽകുന്ന രോഗം, വിവാഹം എന്നീ ആവശ്യങ്ങൾക്ക് സഹായം ചെയ്യുന്ന സൈദു ഹാജിയുടെ മരണം പ്രദേശത്തെ സങ്കടത്തിലാഴ്ത്തി. നിരവധി വർഷങ്ങളായി പുതിയിരുത്തി മഹല്ല് തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. Tir w8 saidu haji
Show Full Article
TAGS:LOCAL NEWS 
Next Story