Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 5:16 AM GMT Updated On
date_range 24 Sep 2017 5:16 AM GMTതോട്ടുങ്ങല്‍ മസ്ജിദുന്നൂര്‍ നാലാം സ്വലാത്ത് വാര്‍ഷികം
text_fieldsbookmark_border
പട്ടാമ്പി: തോട്ടുങ്ങല്‍ മസ്ജിദുന്നൂര്‍ നാലാം സ്വലാത്ത് വാര്‍ഷികവും ദുആ സമ്മേളനവും ഞായറാഴ്ച വൈകീട്ട് ഏഴിന് തോട്ടുങ്ങല്‍ ജുമാമസ്ജിദില്‍ നടക്കും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ദുആ സമ്മേളനത്തിന് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. വാര്‍ത്തസമ്മേളനത്തില്‍ ഹംസ ഫൈസി കട്ടുപ്പാറ, മൊയ്തീന്‍കുട്ടി മുന്നാസ്, കെ. അബ്ദുറഹിമാന് ഹാജി, യു. അബ്ദുല്‍ ഖാദർ ഹാജി, പി. ഇസ്മായില്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story