Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 10:40 AM IST Updated On
date_range 24 Sept 2017 10:40 AM ISTഹൈഡ്രജൻ ബലൂണുകൾക്ക് നിരോധനം
text_fieldsbookmark_border
തിരൂരങ്ങാടി: ഹൈഡ്രജൻ നിറച്ച ബലൂണുകൾക്ക് തിരൂരങ്ങാടി താലൂക്ക് പരിധിയിൽ നിരോധനം. തിരൂർ റവന്യൂ സബ്ഡിവിഷനൽ മജിസ്ട്രേറ്റാണ് ഉത്തരവിട്ടത്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയതിനാലും അപകടങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമായതിനാലുമാണ് ഹൈഡ്രജൻ വാതകം നിറച്ച ബലൂണുകളുടെ വിൽപനയും ഉപയോഗവും തിരൂരങ്ങാടി താലൂക്ക് പരിധിയിൽ കർശനമായി നിരോധിച്ചത്. 179 ാം മമ്പുറം ആണ്ടുനേര്‍ച്ചയുടെ മതപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story