Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആശാ പ്രവർത്തകർക്ക്...

ആശാ പ്രവർത്തകർക്ക് പരിശീലന ക്യാമ്പ്

text_fields
bookmark_border
മങ്കട: കുഷ്ഠരോഗ നിവാരണ പരിപാടിയുടെയും മീസൽസ്, റുബെല്ല കാമ്പയിനി​െൻറയും ഭാഗമായി മങ്കട ഹെൽത്ത് ബ്ലോക്കിന് കീഴിലുള്ള മങ്കട, മക്കരപ്പറമ്പ്, അങ്ങാടിപ്പുറം പഞ്ചായത്തുകളിലെ 72 നടത്തി. മെഡിക്കൽ ഓഫിസർ ഡോ. ഫിറോസ് ഖാൻ, എൻ.എം.എസ് സദാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ കുഞ്ഞിമൊയ്തീൻ കുട്ടി, വി. അബൂബക്കർ സിദ്ദീഖ്, പി. റഷീദ്, വിജയ് എന്നിവർ സംസാരിച്ചു. ചിത്രം: Mankada Asa Camp ആശാ പ്രവർത്തകർക്ക് മങ്കട സി.എച്ച്.സിയിൽ നടന്ന പരിശീലന ക്യാമ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story