Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 10:37 AM IST Updated On
date_range 23 Sept 2017 10:37 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
മലപ്പുറം നഗരസഭ: കൗൺസിൽ യോഗം 11.00 മലപ്പുറം കോട്ടപ്പടി ഹോട്ടൽ ഗ്രേസ്: അന്താരാഷ്ട്ര ബധിര വാരാചരണ ശിൽപശാല -രാവിലെ 10.00 മലപ്പുറം മുനിസിപ്പൽ ബസ്സ്റ്റാൻഡ് ഒാഡിറ്റോറിയം: ട്രേഡ് യൂനിയനുകളുടെ സംയുക്ത കൺവെൻഷൻ -3.00 മലപ്പുറം ഖാഇദെമില്ലത്ത് സൗധം: സി.ഇ.ഒ ജില്ല സമ്മേളനത്തിെൻറ സ്വാഗതസംഘം രൂപവത്കരണം -4.30 മാപ്പിളപ്പാട്ട് പരിശീലനം മലപ്പുറം: കേരള ഫോക്ലോർ അക്കാദമിയുടെയും മോയിൻകുട്ടി വൈദ്യർ കലാ അക്കാദമിയുടെയും കീഴിൽ മലപ്പുറത്ത് പ്രവർത്തിക്കുന്ന ഗസൽ മാപ്പിളകല പഠനകേന്ദ്രം യുവാക്കൾക്ക് ഹാർമോണിയം ഉപയോഗിച്ച് മാപ്പിളപ്പാട്ടിൽ പരിശീലനം നൽകും. സെപ്റ്റംബർ അവസാനം ക്ലാസ് ആരംഭിക്കും. ഫോൺ: 9633284292.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story