Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമ്പലപ്പാറ പഞ്ചായത്ത്...

അമ്പലപ്പാറ പഞ്ചായത്ത് കേരളോത്സവം നാളെ മുതൽ

text_fields
bookmark_border
ഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ കേരളോത്സവവുമായി ബന്ധപ്പെട്ട കല, കായിക മത്സരങ്ങൾ ശനിയാഴ്ച തുടങ്ങും. ഫുട്ബാൾ മത്സരം ശനിയാഴ്ചയും ഷട്ടിൽ, ക്രിക്കറ്റ്, വടംവലി മത്സരങ്ങൾ 29നും വോളിബാൾ 25നും സ്പോർട്സ് 24നും കലാമത്സരങ്ങൾ 30നും നടക്കും. ഒക്ടോബർ ഒന്നിന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story