Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2017 5:04 AM GMT Updated On
date_range 2017-09-22T10:34:38+05:30ചർച്ച സംഘടിപ്പിച്ചു വണ്ടൂർ:
text_fieldsവണ്ടൂർ: 'സയ്യിദ് മൗദൂദി: സമകാലിക വായനയും പ്രതിനിധാനവും' എന്ന വിഷയത്തിൽ എസ്.ഐ.ഒ ഏരിയ ചർച്ച സംഘടിപ്പിച്ചു. ദ കമ്പാനിയൻ മാഗസിൻ മുൻ അസി. എഡിറ്റർ അഡ്വ. സി. അഹമ്മദ് ഫായിസ് മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ ഏരിയ സെക്രട്ടറി ഹസനുൽ ബന്ന അധ്യക്ഷത വഹിച്ചു. കെ.കെ. വഹാബ്, എം. ഷബ്ന, പി.പി. അൻഷദ്, കെ. ഷഫീഹ് എന്നിവർ സംസാരിച്ചു.
Next Story