Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 10:41 AM IST Updated On
date_range 21 Sept 2017 10:41 AM ISTസ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്: ഫ്രറ്റേണിറ്റി മൂവ്മെൻറിന് വിജയം
text_fieldsbookmark_border
പാലക്കാട്: സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് വിജയിച്ചതായി ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം പ്രസ്താവനയിൽ അവകാശപ്പെട്ടു. വിദ്യാർഥി രാഷ്ട്രീയത്തിൽ ഏകാധിപത്യം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കേറ്റ പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. സാഹോദര്യ രാഷ്ട്രീയത്തെ പിന്തുണച്ച വിദ്യാർഥികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story