Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗൃഹനാഥൻ ആത്മഹത്യ ചെയ്ത...

ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ

text_fields
bookmark_border
കൊല്ലങ്കോട്: ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കെണ്ടത്തി. വടവന്നൂർ മുല്ലയ്ക്കൽ കൊളമ്പിൽ ചാമുവി​െൻറ മകൻ മധു എന്ന സുദേവനെയാണ് (53) ബുധനാഴ്ച ഉച്ചയോടെ വീട്ടിൽ തൂങ്ങിയ നിലയിൽ കെണ്ടത്തിയത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കടബാധ്യതയും പ്രശ്നങ്ങളും മൂലം ജീവനൊടുക്കിയതെന്നാണ് കൊല്ലേങ്കാട് പൊലീസി​െൻറ പ്രാഥമിക നിഗമനം. ഭാര്യ: പുഷ്പ. മക്കൾ: മനു, മനോജ്, മഞ്ജു. മരുമകൻ: സനൽകുമാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story