Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅട്ടപ്പാടിയിൽ വീണ്ടും...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

text_fields
bookmark_border
ഈ വർഷം പതിമൂന്നാമത്തെ ശിശുമരണം അഗളി: അട്ടപ്പാടിയിൽ രണ്ടുദിവസം പ്രായമായ കുഞ്ഞ് മരിച്ചു. മുക്കാലി ചിണ്ടക്കി ഊരിൽ സന്തോഷ്-അനിത ദമ്പതികളുടെ പെൺകുട്ടിയാണ് ബുധനാഴ്ച വൈകീട്ട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കുട്ടിക്ക് ജനിതക വൈകല്യമുണ്ടായിരുന്നു. അന്നനാളം പൂർണ വളർച്ചയെത്താത്ത 'ജിജിനൽ അട്രേസിയാ' എന്ന അവസ്ഥയാണ് മരണകാരണം. സെപ്റ്റംബർ 18ന് ജനിച്ച കുട്ടിക്ക് 1.2 കിലോഗ്രാം തൂക്കമാണ് ഉണ്ടായിരുന്നത്. അട്ടപ്പാടിയിൽ ഈ വർഷം 13ാമത്തെ ശിശുമരണമാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story