Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2017 5:08 AM GMT Updated On
date_range 21 Sep 2017 5:08 AM GMTശിവസേന തെരഞ്ഞെടുപ്പ് കൺവെൻഷൻ 21ന്
text_fieldsbookmark_border
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശിവസേന സ്ഥാനാർഥി അഡ്വ. എ. ശിവദാസെൻറ തെരഞ്ഞെടുപ്പ് കൺവെൻഷൻ 21ന് വേങ്ങരയിൽ നടക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൺവെൻഷൻ സംസ്ഥാന അധ്യക്ഷൻ എം.എസ്. ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ പാർട്ടി ചിഹ്നത്തിൽ ശിവസേനയുടെ ആദ്യ മത്സരമാണിത്. ഐക്യഹിന്ദു മുന്നണിയെന്ന പേരിലുള്ള സംഘടനയുടെ പിന്തുണയോടെയാണ് മത്സരം. കെ. ഷാജി മോൻ, എൻ. ഹരി, ടി.എം. കേശവൻ, ഹരിനാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story