Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രഷറി സൗഹൃദവേദി

ട്രഷറി സൗഹൃദവേദി യോഗം

text_fields
bookmark_border
മലപ്പുറം: ജില്ലയിലെ ട്രഷറി ഡിപ്പാർട്മ​െൻറിൽനിന്ന് വിരമിച്ചവരുടെ കൂട്ടായ്മയായ ട്രഷറി സൗഹൃദവേദിയുടെ വാർഷിക ജനറൽബോഡി മലപ്പുറത്ത് നടന്നു. പ്രസിഡൻറ് കെ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. പി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.യു. ജയകുമാർ, വൈസ് പ്രസിഡൻറ് കെ.പി. ശ്രീധരൻ, കെ.സി. ശശികുമാർ, കെ. പറങ്ങോടൻ, ജി.കെ. രാംമോഹൻ, കെ.വി. ബീരാൻകുട്ടി, കെ.എൻ.എ. റഹീം, കെ. ശങ്കുണ്ണി, കെ. രാജഗോപാൽ, കെ.എം. ചന്ദ്രശേഖരനുണ്ണി തുടങ്ങിയവർ സംസാരിച്ചു. പടം......mpl4 എൻ.സി.പി ജില്ല ജനറൽ സെക്രട്ടറിയായി നിയമിതനായ സന്തോഷ് പറപ്പൂർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story