Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിശ്വകർമ ദിനം ആചരിച്ചു

വിശ്വകർമ ദിനം ആചരിച്ചു

text_fields
bookmark_border
ആലത്തൂർ: വിശ്വകർമ സമുദായ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ശാഖകളിൽ വിശ്വകർമ ദിനം ആഘോഷിച്ചു. ജില്ല കമ്മിറ്റിയുടെ ദിനാഘോഷം പ്രസിഡൻറ് കെ.വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കെ. വിജയകുമാർ, എൻ. സുബ്രഹ്മണ്യൻ, എ. വിനോദ്, സി. ചന്ദ്രൻ, കെ. കൃഷ്ണമൂർത്തി, വി. കൃഷ്ണൻകുട്ടി, വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കാവശ്ശേരി ശാഖയിൽ ജില്ല ജോയൻറ് സെക്രട്ടറി വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. രാജേഷ് അധ്യക്ഷത വഹിച്ചു. മാടമ്പി കാട് ശാഖയിൽ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. കെ. സുന്ദരൻ അധ്യക്ഷത വഹിച്ചു. കൊടുവായൂർ ശാഖയിൽ എ. ചെന്താമര ഉദ്ഘാടനം ചെയ്തു. െക. വേണു അധ്യക്ഷത വഹിച്ചു. വിരിഞ്ഞിപ്പാടം ശാഖയിൽ കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബിജു അധ്യക്ഷത വഹിച്ചു. പെരുവെമ്പ് ശാഖയിൽ എ. വിനോദ് ഉദ്ഘാടനം ചെയ്തു.- എൻ. സന്തോഷ് അധ്യക്ഷത വഹിച്ചു. മാത്തൂർ പടിഞ്ഞാറെ തറയിൽ വിശ്വകർമ ദിനം കെ.എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. അപ്പു മണി അധ്യക്ഷത വഹിച്ചു. മാത്തൂർ പടിഞ്ഞാറെ തറയിൽ വൃക്കരോഗിയായ സജീഷ് എന്ന 14കാര​െൻറ ചികിത്സക്ക് ഒരു മാസത്തേക്കുള്ള മരുന്നി​െൻറ ചെലവും കൊടുവായൂർ കമ്മന്തറയിൽ ജോലിക്കിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ സതീഷി​െൻറ ഒരു മാസത്തേക്കുള്ള വീട്ടുസാധനങ്ങളുടെ ചെലവും സൊസൈറ്റി വഹിക്കാൻ തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story